MUKKAM

പതിറ്റാണ്ട് പിന്നിട്ട്  ഐക്യപ്പെരുന്നാൾ
സംയുക്ത ഈദ്ഗാഹിൽ വൻ ജനപങ്കാളിത്തം

മുക്കം : ഒരു വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മുക്കത്തെ ഐക്യപ്പെരുന്നാൾ സംയുക്ത ഈദ് ഗാഹിൽ വൻ ജനപങ്കാളിത്തം
ബലി പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ സംയുക്ത ഈദ്ഗാഹിൽ  സ്ത്രീകളും കുട്ടികളും ഉൾപ്പടെ  അഞ്ഞൂറിലധികം വിശ്വാസികൾ  പങ്കെടുത്തു.  മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്.
മുക്കം സലഫി മസ്ജിദ് ഖത്തീബ് റഷീദ് ഖാസിമി പെരുന്നാൾ പ്രഭാഷണം നടത്തി.
ചാലൂളി അബു, ബഷീർ പാലത്ത്,സലാം പഴന്തോപ്പിൽ,ടി അസീസ്,കോയക്കുട്ടി വി പി , അൻവർ തടപ്പറമ്പ്,അബ്ദുൽ മജീദ് കറുത്തപറമ്പ്, അഹമ്മദ് സൈദ് ചോണാട്, കെ പി  സുബൈർ കറുത്തപറമ്പ്,  ,സലാം തടപ്പറമ്പ് ,സാദിഖ് കറുത്തപറമ്പ്, സലീം തടപ്പറമ്പ്, സിദ്ധീഖ് എം.കെ , സൈനബ എൻ.കെ ,ലൈലാബി നാഫിയ, ഫിൽസി, അത്തീഖ , മുഹമ്മദ് മനയിൽ, ബിലാൽബക്കർ, നാസർ ചോണാട്, ഡോ എ  അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com