KOODARANCHILOCAL NEWS

കരിങ്കുറ്റി  ഉതിരക്കൊടിശ്ശിമാക്കൽ മേരി നിര്യാതയായി

കൂടരഞ്ഞി : കരിങ്കുറ്റി  ഉതിരക്കൊടിശ്ശിമാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (73) നിര്യാതയായി
മക്കൾ: ഷാജി, ബാജി , ജെസ്സി, ടോം (കുട്ടാപ്പി)
മരുമക്കൾ  :  ചാൾസ് വാലിയിൽ നെല്ലിപ്പൊയിൽ , പ്രിയ തറപ്പിൽ കക്കാടംപൊയിൽ.
സംസ്കാരം : ഇന്ന് വൈകുന്നേരം 5 – മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി  സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com