LOCAL NEWS

താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം.

താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം. തട്ടുകടകൾ ഏഴു മണിക്ക് അടക്കണം വാഹന പാർക്കിംങ്ങിനും, കൂട്ടം കൂടുന്നതിനും നിയന്ത്രണം

പെരുന്നാൾ ആഘോഷവും, അവധിയും പ്രമാണിച്ച് ചുരത്തിൽ ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ചുരത്തിലെ തട്ടുകടകൾ വൈകിട്ട് 7 മണിക്ക് അടക്കണം,വ്യൂ പോയിൻ്റുകളിൽ പാർക്കിംഗ് പാടില്ല, ചുരത്തിലെ മറ്റു ഭാഗങ്ങളിലും പാർക്കിംങ്ങ് അനുവധിക്കില്ല, ചുരത്തിൽ ആളുകൾ കൂട്ടം കൂടാനും പാടില്ലെന്ന് പോലിസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com