LOCAL NEWSTHIRUVAMBADY

അമ്പലപ്പാറ ഇളയിടത്ത്  വേലായുധൻ നിര്യാതനായി.

തിരുവമ്പാടി :അമ്പലപ്പാറ ഇളയിടത്ത്  വേലായുധൻ (79) നിര്യാതനായി.
ഭാര്യ:സുലോചന.
മക്കൾ:പത്മാക്ഷൻ,
പ്രദീശൻ ,ഷീബ.
മരുമക്കൾ:
ജിഷ ( കട്ടാങ്ങൽ),സബിത ( മലയമ്മ),രവീന്ദ്രൻ (തിരുവമ്പാടി).
സഹോദരങ്ങൾ:വിജയൻ,രാധ.
സംസ്കാരം :ഇന്ന് (14.06.2025) വൈകുന്നേരം 6.00 മണിക്ക് തിരുവമ്പാടി പഞ്ചായത്ത്  ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com