
തിരുവമ്പാടി :ബംഗളൂരുവിൽ അന്തരിച്ച മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ൻ്റെ സംസ്കാരം ഇന്ന്.
സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയർ ആയിരുന്നു.
പരേതനായ ജോസഫ് – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, സിബി, ജോർജ്കുട്ടി (എറണാകുളം), ജോസ്,പരേതയായ മേരി.
സംസ്കാരം ഇന്ന് ഞായർ (15-06-2025) രാവിലെ 10:00 മണിക്ക് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിൻ്റെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



