LOCAL NEWS

ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ  അനീഷ് നിര്യാതനായി.

തിരുവമ്പാടി: ആനക്കാംപൊയിൽ വെള്ളൂർപുരയിടത്തിൽ പൊന്നപ്പന്റെ മകൻ അനീഷ് (42) നിര്യാതനായി. 
മാതാവ്: സുജാത.
ഭാര്യ: സ്മിത വാലില്ലാപ്പുഴ മഠത്തിൽ കുടുംബാംഗം.
മക്കൾ: ശ്രേയ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി സെൻറ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ),  ആഗ്നയിൽ (അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സെൻറ് മേരീസ് യു പി സ്കൂൾ ആനക്കാംപൊയിൽ).
സഹോദരി: അമ്പിളി (പാലാ).
സംസ്കാരം ഇന്ന് (17-06-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com