
കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി (56) നിര്യാതനായി.
ഭാര്യ: ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.
മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റഫർ. മരുമകൻ: ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ.
സംസ്കാരം :പിന്നീട്.



