LOCAL NEWS

പൊന്നാങ്കയം പറമ്പനാട്ട് കമലാക്ഷി നിര്യാതയായി.

തിരുവമ്പാടി: പൊന്നാങ്കയം പരേതനായ പറമ്പനാട്ട് സുകുമാരന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി.
മക്കൾ : ശോഭന (ചേളന്നൂർ), വിജയരാജ്  (പൊന്നാങ്കയം), ജയപ്രകാശ്  റി എച്ച് എം  എംസി യുപി സ്കൂൾ( വടപുറം) , രാജേന്ദ്രപ്രസാദ്  ആദിത്യ ഗാർഡൻസ് (ഇരുമ്പകം), ജയശ്രീ, സുഷമ, മനോജ് ( പൊന്നാങ്കയം), രാജേഷ് (ഓസ്ട്രേലിയ)
മരുമക്കൾ : വേലായുധൻ റി. പ്രൊഫസർ എസ് എൻ കോളേജ് (ചേളന്നൂർ), വിശ്വകുമാർ റി. ബി സ് ഫ്, ദിവാകരൻ  മടയൻ മുത്തപ്പൻകാവ് (മാടച്ചാൽ), ഡെന്റി,  റാണി പി . എച്ച് എം. എസ് എൻ എം എ എൽ പി സ്കൂൾ (പൊന്നാങ്കയം), ഷീബ, സ്മിത, സിനി (ഓസ്ട്രേലിയ)
 സംസ്കാരം പിന്നീട്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com