
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ
നാളെ (05/07/25 ശനി) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ
ചളിപ്പൊയിൽ, ഓളിക്കൽ, പുന്നക്കൽ ടൗൺ , പുന്നക്കൽ ടവർ , മഞ്ഞപ്പൊയിൽ, മധുരമൂല, വിളക്കാംതോട്, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
12 മണി മുതൽ വൈകിട്ട് 4 മണി വരെ കാരാട്ടുപാറപമ്പ്, കാരാട്ടുപാറ SNDP , തറിമറ്റം വില്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
HT reconductoring വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ ചെറുശ്ശേരി, കല്ലോലിപ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും
LT reconductoring (AB cable) വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പാമ്പിഴഞ്ഞപാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



