
തോട്ടുമുക്കം: തോട്ടത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി.
പരേത പുഷ്പഗിരി എടപ്പാറയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോസഫ്, സോഫി, സണ്ണി (യു.കെ), സിസ്റ്റർ ഷീല ആന്റണി (സെന്റ് ആന്റണി, മൈസൂർ).
മരുമക്കൾ: സെലിൻ മാച്ചുകുഴിയിൽ (തിരുവമ്പാടി), പരേതനായ ജോസ് കാക്കനാട്ട്, പരേതയായ ഫാൻസി പള്ളത്ത് (നെല്ലിപ്പൊയിൽ).
മൃതസംസ്കാര ശുശ്രൂഷകൾ 16/11/2026 വൈകുന്നേരം 4:30-ന് ഭവനത്തിൽ നിന്നും ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.



