
പുല്ലൂരാംപാറ:മലർവാടി സ്വയം സഹയ സംഘം പുല്ലൂരാംപാറയും കേരള ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് മുക്കും സംയുക്തമായി പുല്ലൂരാംപാറ താന്നി പൊതി കോളനിയിൽ ദുരന്ത നിവാരണ ലഘുകരണ ക്ലാസും ജിവൻ രക്ഷാപരിശീലനവും സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് റഫിഖ് മലയിൽ തൊടി ഉദ്ഘടനം നിർവഹിച്ചു.
മുക്കംഫയർ സ്റ്റേഷൻ അസി: ഓഫിസർ നിബിൻ ദാസ് ക്ലാസിന് നേതൃത്വം നൽകി. ഓഫിസർമാരായ . ജോഷി. C. F. ജാബിർ മുക്കം. എന്നിവർ സംസാരിച്ചു. സംഘത്തിന്റെ സെക്രട്ടറിയുടെ ചുമതലയുള്ള റെജി ജോസഫ് സ്വാഗതവും . കരിം പുവൻ ചേരി നന്ദിയും പറഞ്ഞു



