
കൂടരഞ്ഞി:അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ്റെ വിയോഗത്തിൽ സർവകക്ഷി അനുശോചനം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷനായി.ജലീൽ ഇ.ജെ.,പി.എം.തോമസ് മാസ്റ്റർ,ജിജി കട്ടക്കയം,ജോർജ്ജ് ടി.ജെ.,പാപ്പച്ചൻ കാവാട്ടുതടം,എൽ.ഐ.അബ്ദുൾ ജബ്ബാർ,ഷൈജു കോയിനിലം,ജോണി പ്ലാക്കാട്ട്,മനു പൈമ്പിള്ളിൽ,
മുഹമ്മദ് പാതിപറമ്പിൽ,എം.ടി.തോമസ്,
സോമനാഥൻ കൂട്ടത്ത്,വി.എം.മാത്യു എന്നിവർ സംസാരിച്ചു.



