
കോടഞ്ചേരി: മൈക്കാവ് നെടുംമ്പുംളളിയിൽ ചാക്കോച്ചന്റെ ഭാര്യ സിസിലി ചാക്കോ (73) നിര്യാതയായി.
മക്കൾ: ഷിജിന ബെന്നി, ടിൻ്റു വിനോദ്.
മരുമക്കൾ: ബെന്നി തണ്ണിനാൽ മൈക്കാവ്, വിനോദ് ഇലവുങ്കൽ പെരുമ്പാവൂർ.
സംസ്കാരം ഇന്ന് (2607.2025 ശനിയാഴ്ച) വൈകിട്ട് 4 ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി സിമിത്തേരിയിൽ.



