LOCAL NEWS

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം :വാക് ഇൻ ഇൻറർവ്യു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 2025-2026 ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി    മെഡിക്കൽ ഓഫീസറെയും   എച്ച്.എം.സി  മുഖേന ക്ലീനിങ് സ്റ്റാഫ്,ലാബ് അസിസ്റ്റന്റ് എന്നിവരെയും   താത്ക്കാലികമായി നിയമിക്കുന്നു.

അഭിമുഖം 31.07.2025 വ്യാഴാഴ്ച്ച രാവിലെ തിരുവമ്പാടി  കുടുംബാരോഗ്യകേന്ദ്രത്തിൽവെച്ച് നടത്തുന്നതാണ് ,വിശദവിവരങ്ങൾ ചുവടെ നല്കുന്നു

1).മെഡിക്കൽഓഫീസർ:

  യോഗ്യത:MBBS/മെഡിക്കൽ കൗൺസിൽ അംഗീകാരം,പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന,പ്രായപരിധി:45 വയസ്സ്. (interview Time: രാവിലെ 10 മണി)

2). ക്ലീനിങ് സ്റ്റാഫ്:

     യോഗ്യത:10-ആം ക്ലാസ്സ് , പ്രായപരിധി:50 വയസ്സ്. (interview Time: രാവിലെ 11 മണി)

3).ലാബ് അസിസ്റ്റന്റ് :

      യോഗ്യത:DMLT/ലാബ് അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് പാസായവർ,പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന,പ്രായപരിധി:45 വയസ്സ്   (interview Time: രാവിലെ 11.30 ന് )


Note:കൂടുതൽ വിവരങ്ങൾക്ക് FHC തിരുവമ്പാടി ഓഫീസുമായോ/0495-2255775 എന്ന ഫോൺ   നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com