LOCAL NEWS

യൂത്ത് മാർച്ചിന് തുടക്കം

മുക്കം:ഈ വരുന്ന ആഗസ്റ്റ് 15 സമര സംഗമത്തിന്റെ പ്രചരണാർത്ഥം  ഡി വൈ എഫ് ഐ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ആരംഭിച്ചു.
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വെച്ച് ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷററും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു
ജാഥ ക്യാപ്റ്റൻ എ കെ രനില്‍ രാജ് വൈസ് ക്യാപ്റ്റൻ വിജിഷ
മാനേജർ പ്രവീൺ ,പുഷ്കിൻ വിപിൻ,മുനീർ തുടങ്ങിയവർ സംസാരിച്ചു ജാഥ ഞായറാഴ്ച കാരശ്ശേരി പഞ്ചായത്തിലെ വിവിധ യൂണിറ്റിൽ പര്യടനം  നടത്തും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com