LOCAL NEWS

ബേബി പെരുമാലിൽ കർഷക അവാർഡ് ദാനം നാളെ

തിരുവമ്പാടി : കത്തോലിക്കാ   കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജില്ലാ പ്രസിഡൻ്റും ആയിരുന്ന ബേബി പെരുമാലിയുടെ സ്മരണക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി ഏർപ്പെടുത്തിയ കർഷക അവാർഡ് നാളെ (3 -8 -25 ഞായർ )വിതരണം ചെയ്യും. പുല്ലൂരാംപാറ കണ്ടത്തിൻ തൊടുകയിൽ സിജോ ജോസഫിന് നാളെ 3 ന് പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രശസ്തി പത്രവും 20,001 രൂപയും അടങ്ങുന്ന കർഷക അവാർഡ് സമ്മാനിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com