KODANECHERYLOCAL NEWS

കോടഞ്ചേരി ചൂരമുണ്ട കല്ലോലിക്കൽ വർഗീസ് നിര്യാതനായി.

കോടഞ്ചേരി:ചൂരമുണ്ട കല്ലോലിക്കൽ വർഗീസ് (കുഞ്ഞപ്പൻ-85 ) നിര്യാതനായി. മക്കൾ : തങ്കച്ചൻ, മോളി, പരേതനായ ജെയ്‌സൺ, സ്‌കറിയ, ബൈജു, ഷീബ. മരുമക്കൾ: പരേതനായ ബെന്നി, കുഞ്ഞുമോൾ,സ്റ്റീഫൻ, ലൈല,ഷില്ലി. സംസ്കാരം :ഇന്ന് വൈകുന്നേരം നാലുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com