LOCAL NEWS

മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം

പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപടകം .ഇന്ന് ഉച്ച കഴിഞ്ഞ് 2.45 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ലാ.പൊന്നാംങ്കയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com