LOCAL NEWSTHIRUVAMBADY

ഈ ചലാൻ അദാലത്ത്

കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ഈ ചലാൻ അദാലത്ത് ഓഗസ്റ്റ് 11,12 തീയ്യതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ കോഴിക്കോട് മാനാഞ്ചിറക്ക് സമീപത്തുള്ള ട്രാഫിക് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു.

പിഴ തുക യുപിഐ ,ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേന മാത്രം സ്വീകരിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com