LOCAL NEWS

പൂല്ലൂരാംപാറ, കട്ടക്കയത്ത്  മറിയക്കുട്ടി  നിര്യാതയായി.

തിരുവമ്പാടി: പൂല്ലൂരാംപാറ കട്ടക്കയത്ത് പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. 
രാമപുരം കിഴക്കേനാത്ത് കുടുംബാംഗമാണ്.
മക്കൾ: ജോളി, ഗ്രേസി, ആൻസി (റിട്ട.ടീച്ചർ ഗവ.എൽ.പി സ്ക്കൂൾ കുമ്പാറ), മേരി (അമ്മിണി).
മരുമക്കൾ: പരേതനായ ജോർജ് പേണ്ടാനാത്ത്, പരേതനായ തങ്കച്ചൻ കല്ലംമാക്കൽ (തിരുവമ്പാടി), ചാർലി ഓടയ്ക്കൽ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് നീലേശ്വരം), ജസ്റ്റിൻ മാവറ (കൂടരഞ്ഞി).
സംസ്ക്കാരം: (24.08.2025) രാവിലെ 10:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസ്ഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com