
തിരുവമ്പാടി :പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ) ഭാര്യ മേരി (89) നിര്യാതയായി.
പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്.
മക്കൾ: വൽസ, ജാൻസി,റ്റോമി,ഷാൻ്റി,ബെന്നി,പരേതനായ സോണി.
മരുമക്കൾ: ഡോ. കെ എം ജോസ് കരക്കാട്ട് പെരുമ്പടവ്, ജോസ് കയത്തിങ്കൽ തിരുവമ്പാടി,മേഴ്സി ഒഴാക്കൽ കൂമ്പാറ,ബീന കളമ്പുകാട്ടിൽ തിരുവമ്പാടി, ജോർജുകുട്ടി പന്തപ്ലാക്കൽ പുല്ലൂരാംപാറ,ബീന കല്ലുവേലിക്കുന്നോൽ കട്ടിപ്പാറ.
ഭൗതിക ദേഹം ചേപ്പിലംകോട് കയത്തിങ്കൽ ജോസിന്റെ ഭവനത്തിൽ
ഇന്ന് (22.08.2025) അഞ്ചു മണിക്ക് പൊതുദർശനത്തിന് വെക്കും.
സംസ്കാരം
നാളെ (23.8.2025) രാവിലെ 9.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫെറോണ ദേവാലയത്തിൽ.



