LOCAL NEWS

തോട്ടത്തിൻകടവ്,കമ്പക്കോടൻ മറിയുമ്മ നിര്യാതയായി.

തിരുവമ്പാടി: തോട്ടത്തിൻകടവ്, പരേതനായ കമ്പക്കോടൻ ബീരാൻ ഹാജിയുടെ ഭാര്യ മറിയുമ്മ(86) നിര്യാതയായി.
മക്കൾ: അബ്ബാസ്, റസാഖ്,ബഷീർ,ഹമീദ്, കരീം (കുഞ്ഞുട്ടി), ജമീല, ആബിദ, ഫാത്വിമ, സാബിറ പരേതനായ അഹമ്മദ്കുട്ടി.
മരുമക്കൾ: ആലിക്കുട്ടി (തിരുവമ്പാടി),ഷെഫീഖ്(തിരുവമ്പാടി),അബൂ ( വെല്ലാത്തായ്പാറ), റഫീഖ് (മലപ്പുറം) ഫാത്വിമ(താമരശ്ശേരി), സൈനബ ( പച്ചക്കാട്),നസീമ (ചെമ്പുകടവ്), സീമു(തിരുവമ്പാടി), സൈഫുന്നീസ(പാങ്ങ്) സക്കീന (കോട്ടക്കൽ).
മയ്യത്ത് നിസ്കാരം : നാളെ (23.08.2025) രാവിലെ പത്തുമണിക്ക് തോട്ടത്തിൻകടവ് ജുമാ മസ്ജിദിലും തുടർന്ന് ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com