
പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ താമസിക്കുന്ന എഴുത്തുകാരനും, മണൽവയൽ അൽ അബ്റാർ കൾച്ചറൽ സെന്റർ വൈസ് :പ്രസിഡന്റും,കേരള മുസ്ലിം ജമാഅത്ത് പ്രാദേശിക നേതാവുമായ ടി.ടി.എ ഫൈസി പൊഴുതന (61) നിര്യാതനായി.
ഭാര്യ: ഫാത്വിമ
മക്കൾ
ഷബീബ് അസ്ലം
ഷമീം
ഷഫീഖ തസ്നീം
ഷക്കീൽ അഹ്മദ്
സഹോദരങ്ങൾ
ബീരാൻ, ഹൈദ്രു,(late) ആലിക്കുട്ടി, കദിയുമ്മ ഇയ്യാത്തു, ഫാത്വിമ
മരുമക്കൾ
മുജീബുറഹ്മാൻ(സൗദി),ഷമീറ
ജനാസ നിസ്കാരം നാളെ വ്യാഴം രാവിലെ 9 മണിക്ക് കൈതപ്പൊയിൽ ജുമാമസ്ജിദിൽ വെച്ച് നടക്കും.


