
തിരുവമ്പാടി: പൊന്നാംങ്കയം കല്ലിടയിൽ സേവ്യർ (72) നിര്യാതനായി.
ഭാര്യ: പരേതയായ റോസമ്മ പൊന്നാംങ്കയം ആലക്കുന്നേൽ കുടുംബാംഗം.
മക്കൾ: സാജു സേവ്യർ (ഇറ്റലി), സാന്റോ സേവ്യർ.
മരുമക്കൾ: ഷീബ നാടിയാനിക്കൽ (പുലിക്കയം),
രജിത കാലായിൽ, നിലമ്പൂർ (ഖത്തർ).
സംസ്ക്കാരം ഇന്ന് (07-09-2025-ഞായർ) വൈകുന്നേരം 02:00-മണിയ്ക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.



