LOCAL NEWSNewsPUTHUPPADY

പുതുപ്പാടി കൈതപ്പൊയിൽ എലിക്കാട് മൊയ്തീൻ കോയ നിര്യാതനായി.

പുതുപ്പാടി: കൈതപ്പൊയിൽ എലിക്കാട് മൊയ്തീൻ കോയ (മേസ്തിരി – 82) നിര്യാതനായി.

ഭാര്യ: നഫീസ മക്കൾ: മുഹമ്മദ്കോയ, ഇബ്രാഹിം, അസീസ്, മജീദ്, പരേതനായ ഷൗക്കത്തലി, സുഹറ, സക്കീന, സുനീറ, റംല.

മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇബ്രാഹീം, ഷരീഫ്, ജമീല, ഷാഹിന, തസ്നി, നൗഷീന, ഷമീമ.

മയ്യത്ത് നിസ്കാരം ഇന്ന് (28/09/2022 ബുധൻ) രാവിലെ 10 മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com