LOCAL NEWS

കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

പുല്ലുരാംപാറ : പള്ളിപ്പാലം –  ഇലന്തുകടവ് റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്ത് സമീപത്തെ മരത്തിൽ ഇടിച്ചു കയറി.ഇന്ന് ഉച്ച കഴിഞ്ഞ് 2.00 മണിയ്ക്കാണ് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ലാ.കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു..
പുല്ലുരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com