
മുക്കം:മുക്കം മുസ്ലീം ഓർഫനേജ് ജോയിൻ സെക്രട്ടറി നെല്ലിക്കാപറമ്പ് കീരൻതൊടിക കെ.ടി ബീരാൻ ഹാജി (86) നിര്യാതനായി.
മക്കൾ:കെ.ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം),
കെ.ടി നസീർ (പ്രിന്റൗട്ട് വില്ല നെല്ലിക്കാപറമ്പ്),
തസ്‌നി കെ. ടി.
മരുമക്കൾ. ഹർഷിദ നോർത്ത് കാരശ്ശേരി, റുബീന ചെറുവാടി,അസീസ് എടാരം.
സഹോദരങ്ങൾ:പാത്തു വാഴക്കാട്,കെ.ടി മൊയ്‌തീൻ കുയ്യിൽ കൊടിയത്തൂർ, ഉമ്മാച്ച കോട്ടമ്മൽ, പരേതനായ കെ. ടി ഹുസ്സൻ പൂമുഖം, കെ.ടി. മുഹമ്മദ് ആറ്റുപുറം (പുഴയോരം ഹോട്ടൽ).
മയ്യിത്ത് നിസ്കാരം ഇന്ന് (13/09/20225 ശനി) വൈകിട്ട് 3 മണിക്ക് നെല്ലിക്കാപറമ്പ് മസ്ജിദ് നൂറിൽ.



