LOCAL NEWS

താമരശ്ശേരി ചുരത്തിൻ്റെ ഗതാഗതടസ്സം



താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ഒരു ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകൾക്കിടയിലാണ് ഗതാഗത തടസം നേരിടുന്നത്.
ഏഴാം വളവിൽ വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.

മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com