
തിരുവമ്പാടി: കറ്റ്യാട് കൈതമറ്റം (പാലാക്കുന്നേൽ) റോസമ്മ മാത്യു (91) നിര്യാതയായി.
പരേത ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ കെ. എം. മാത്യു (റിട്ട. അധ്യാപകൻ, സെന്റ് ജോസഫ്സ് സ്കൂൾ ചമ്പക്കര, കോട്ടയം)
മക്കൾ: തമ്പിക്കുട്ടി മാത്യു (റിട്ട. ഓഫീസർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തിരുവമ്പാടി), ജോൺസൺ മാത്യു, തോംസൺ മാത്യു (ഷാർജ), മിനി മാത്യു.
മരുമക്കൾ: റോസിലി പഴേപറമ്പിൽ ചെറുപുഴ, ബിലു മറ്റത്തിൽ പൂളക്കുറ്റി (ഷാർജ), മാത്യൂസ് കദളിക്കാട്ടിൽ കുണ്ടുതോട്.
സഹോദരങ്ങൾ:
ചിന്നമ്മ യോഗ്യാവീട്, മുഹമ്മ, പരേതരായ തങ്കമ്മ പെരുഞ്ചേരിൽ, ക്ലാരമ്മ ആലുമ്മൂട്ടിൽ, പ്രൊഫ. പി.റ്റി. വറുഗീസ് (എസ്.ബി. കോളജ് ചങ്ങനാശ്ശേരി).
സംസ്കാര ചടങ്ങുകൾ നാളെ (18.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ.



