KOODARANCHILOCAL NEWS

സിബി മുണ്ടക്കൽ അനുസ്മരണം നടത്തി

കൂടരഞ്ഞി: ആർ ജെ ഡി നേതാവും പൊതുപ്രവർത്തകനും കലാകാരനുമായിരുന്ന സിബി മുണ്ടയക്കലിനെ ആർ ജെ ഡി പഞ്ചായത്തു കമ്മറ്റി അനുസ്മരിച്ചു , മലയോര മേഖലയുടെ വിവിധ വികസന വിഷയങ്ങളിൽ സജീവമായിരുന്ന സിബിയുടെ വിയോഗം  നാടിന് വലിയ നഷ്ടമാണന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് ശ്രീ.പി.എം.തോമസ് മാസ്റ്റർ പറഞ്ഞു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ.വിത്സൻ പുല്ലുവേലിൽ അനുസ്മരണ പ്രഭാഷണം നടത്തി. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ജോസ് മാവറ,പി.എം ഫ്രാൻസീസ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് മംഗര , വി.വി. ജോൺ മാസ്റ്റർ, ജോർജ് പ്ലാക്കാട്ട്, കെ.ടി.ജെയിംസ്,മാത്യു മംഗര, മുഹമ്മദ്കുട്ടി പുളിക്കൽ,എം.ടി.തോമസ് മാസ്റ്റർ,സജി പെണ്ണാപറമ്പിൽ,ജോളി പൊന്നംവരിക്കയിൽ ,ജോർജ് പാലമുറിയിൽ ,ജോളിപൈക്കാട്ട്, ജിനേഷ് തെക്കനാട്ട്, ബീന ജോസ് പഴുർ, സോഫി തോമസ്,സത്യൻ സി ,പ്രകാശൻ മൂലത്ത്,തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com