LOCAL NEWS

തിങ്കളാഴ്ച താമരശ്ശേരി രൂപതയിലെ വിദ്യാലയങ്ങൾക്ക് അവധി



താമരശ്ശേരി രൂപതയുടെ മുൻ അദ്ധ്യക്ഷൻ ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്‌ച (22/09/2025) കോർപ്പറേറ്റ് സ്കൂ‌ളുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു.

ഈ ടേമിൽതന്നെ ഒരു ശനിയാഴ്ച പകരം പ്രവൃ ത്തിദിനമാക്കി അദ്ധ്യയനദിനനഷ്‌ടം പരിഹരിക്കേണ്ടതുമാണന്ന് കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗ്ഗീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com