
മുക്കം:സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച `സ്ക്രോള്‍ അപ്` വണ്‍ഡേ ശില്‍പശാല എം.വി.നികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ദിപു പ്രേംനാഥ് അധ്യക്ഷനായി.സിപിഐഎംസംസ്ഥാന കമ്മിറ്റിയംഗം വി.വസീഫ്,ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍,ഏരിയ സെക്രട്ടറി വി.കെ.വിനോദ്,ലിന്റോ ജോസഫ് എം.എല്‍.എ,ജോണി ഇടശ്ശേരി എന്നിവർ സംസാരിച്ചു.അജയ് ഫ്രാന്‍സി സ്വാഗതവും ഷെജിന്‍.എം.എസ് നന്ദിയും പറഞ്ഞു.



