
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ പുതിയാ മഠത്തിൽ സണ്ണിയുടെ പറമ്പിലെ കപ്പ പന്നിക്കുത്തി നശിപ്പിച്ച നിലയിൽ,
എത്ര സംരക്ഷണം കൊടുത്താലും, കപ്പ,ചേമ്പ്,ചേന,വാഴ, കാച്ചിൽ, തുടങ്ങിയ വിളകൾ പന്നി പൂർണ്ണമായും കുത്തി നശിപ്പിക്കുന്നു, കാട്ടുപന്നി,മുള്ളൻ പന്നി, മയിൽ കുരങ്ങ് നിരന്തര ശല്യം കാരണം, കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്, കാട്ടുമൃഗ ശല്യത്തിന് അടിയന്തരമായി ശ്വാശ്വത പരിഹാരം കാണണമെന്ന് തമ്പലമണ്ണ വാർഡ് കോൺഗ്രസ് കമ്മിററി സർക്കാരിനോടാവശ്യപ്പെട്ടു.



