LOCAL NEWS

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

പുതുപ്പാടി:താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ലോറി യന്ത്ര തകരാറു മൂലം കുടുങ്ങിയത് കൊണ്ട് ചുരത്തിൽ ഗതാഗതം തടസ്സം അനുഭവപ്പെടുന്നുണ്ട്.

അവധി ദിവസമായതിനാലും മൈസൂർ ദസറ നടക്കുന്നതിനാലും ചുരത്തിൽ വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com