
കോടഞ്ചേരി: മുണ്ടൂർ കടുവാകുളങ്ങര
ഏലിയാസ് (61) നിര്യാതനായി.
ഭാര്യ:ഗ്രേസി,നെല്ലിപ്പൊയിൽ ചിറക്കച്ചാലിൽ കുടുംബാംഗം.
മക്കൾ:ലിബിന (സെന്റ് തോമസ് എൽ പി സ്കൂൾ നെല്ലിപൊയിൽ),
എബിൻ (ദുബായ്)
മരുമക്കൾ:ഷിനോദ് പരിപ്പിൽ
നെല്ലിപ്പായിൽ,
അഞ്ജു മേലേത്ത്
ബത്തേരി.
സംസ്കാരം:നാളെ (01.10.2025 ബുധൻ) രാവിലെ
8 മണിക്ക് ഭവനത്തിൽ ആരംഭിച്ച്
നെല്ലിപ്പൊയിൽ
സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ.



