
രാവിലെ 7 – 2: പേരാമ്പ്ര മിനി സിവിൽ, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കുളങ്ങരത്താഴ, കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി, മൂരികുത്തി, മുണ്ടോട്ടിൽ, നാഗത്ത് പള്ളി.
∙ 7.30 – 2: ചേളന്നൂർ കുട്ടോത്ത്, എരഞ്ഞോടിമുക്ക്, മുതുവാട്ടു താഴം, ചക്കിയത്ത്. കാക്കൂർ പേരാറ്റുമല.
∙ 9 – 2: കട്ടാങ്ങൽ ടിടി ക്രഷർ, അരമന, കള്ളൻ തോട്, പരതപ്പൊയിൽ, കണ്ടിയിൽ.
∙ 9 – 6: ചീക്കിലോട് അങ്ങാടി, കുടപാനി, ചീക്കിലോട് ഹെൽത്ത് സെന്റർ, മുന്നൂർകൈ, അടിയോടി മുക്ക്, കൊളത്തൂർ, കൊളത്തൂർ ആശ്രമം, കൊളത്തൂർ സ്കൂൾ, പുതുമ മിൽ, മംഗലശ്ശേരി മുക്ക്, മോർ ആൻഡ് മോർ ട്രാൻസ്ഫോമർ.



