
കോടഞ്ചേരി പനച്ചിക്കൽ ചാണ്ടിയുടെ (അപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി(83) നിര്യാതയായി.
പരേത പുല്ലൂരാംപാറ റാണിക്കാട്ട് കുടുംബാംഗമാണ്.
മക്കൾ
തോമസ്, ബാബു, ലീന
മരുമക്കൾ
ത്രേസ്യാമ പുരയിടത്തിൽ(തിരുവമ്പാടി ),എൽസമ്മ പാറപ്പുറത്ത് (നിലമ്പൂർ), സാജു കളത്തൂർ( പുല്ലുരാംപാറ )
താമരശ്ശേരി രൂപതാംഗമായ ഫാ. അലക്സ് (ബിജോ ) പനച്ചിക്കൽ കൊച്ചുമകനാണ്.
സംസ്കാരം
നാളെ (21ഞായറാഴ്ച) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച തുടർന്ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.



