KOODARANCHILOCAL NEWS

കൂടരഞ്ഞി തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ നിര്യാതയായി

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) നിര്യാതയായി.

തുറുവേലിക്കുന്നേൽ പരേതനായ സ്കറിയയുടെ മകളാണ്.

സംസ്കാരം ഇന്ന് (02-04-2023- ഞായർ) വൈകുന്നേരം 05:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com