LOCAL NEWSMUKKAMNews

ബോഡി ഫ്രീസറുകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാടിനു സമർപ്പിച്ചു.

മുക്കം :രാഹുൽ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ബോഡി ഫ്രീസറുകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാടിനു സമർപ്പിച്ചു.

ബ്രിഗേഡ് ചെയർമാൻ കൂടിയായ കെ.പി ഫൈസലാണ് ഫ്രീസറുകൾ സംഭാവന ചെയ്യ്തത്. മുക്കം പുൽപറമ്പിൽ വെച്ച് നടന്ന ചടങ്ങിൽ
ഡി. സി. സി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ മുഖ്യാതിഥിയായി

രാഹുൽ ബ്രിഗേഡ് ചെയർമാൻ ഫൈസൽ കെ. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി, നിയോജക മണ്ഡലം പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ, ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ അഡ്വ മുഹമ്മദ്‌ ദിഷാൽ, ജില്ലാ യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി സൂഫിയാൻ ചെറുവാടി,ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം ടി അഷ്‌റഫ്‌,അലക്സ് തോമസ്, ജുനൈദ് പാണ്ടികശാല,സിനീഷ് സായ്, ജാസിൽ എം. കെ, ബിജുഓത്തിക്കൽ,നിഷാദ് വീച്ചി,ജയ്സൺ,ജിന്റോ,നൗഫൽ മാട്ടുമുറി നിഷാദ് മുക്കം സലീംതോട്ടത്തിൻ കടവ് എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com