
കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് അപകടം നരിക്കുനി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പ്പെട്ടതെന്ന് പ്രാഥമിക വിവരം.ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. ഏതാനും പേർക്ക് പരിക്കുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



