LOCAL NEWS

നിര്യാതനായി

താമരശ്ശേരി : തച്ചപൊയിൽ കൊല്ലരുകണ്ടി മനോജ് കുമാർ.പി (55) നിര്യാതനായി.
സിപിഐഎം തച്ചംപൊയിൽ ബ്രാഞ്ച് കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ തിരുവമ്പാടി ഔട്ട്ലറ്റ്ലെറ്റ് ജീവനക്കാരനുമായിരുന്നു.
പിതാവ്: ബാലൻ കൊല്ലരുകണ്ടി.
മാതാവ് : പരേതയായ സുശീല.
ഭാര്യ റിനി.
മക്കൾ: കീർത്തന മനോജ്,കാർത്തികേയൻ. സഹോദരങ്ങൾ: ശ്രീജ സദാനന്ദൻ സുധീർകുമാർ ദേവദാസൻ.
സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com