
തിരുവമ്പാടി: റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ പുരയിടത്തിൽ ചാക്കോച്ചന്റെ ഭാര്യ റെസ്സി (55) നിര്യാതയായി.
മുതുകാട് മുക്കത്ത് കുടുംബാംഗമാണ് പരേത.
മക്കൾ:
അമൽ ജയിംസ് (എയർ അറേബ്യ),
അഖിൽ മാത്യൂസ് (കാനഡ).
മരുമക്കൾ: റിയ നൂഴിമുറിയിൽ (മണിമൂളി),
റോസ് (കാനഡ).
സംഹാദരങ്ങൾ: അഡ്വ. കവിത മാത്യു (മുതുകാട്),
റീജ (കരുവാരക്കുണ്ട്),
ബിജു (മുതുകാട്).
സംസ്കാരം: നാളെ (04.11.2025) ഉച്ചയ്ക്കുശേഷം 02:00-മണിക്ക് പാലക്കടവിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



