LOCAL NEWS

കത്തോലിക്ക കോൺഗ്രസ്  യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗവും

മുക്കം: കത്തോലിക്ക കോൺഗ്രസിൻ്റെ കീഴിൽ യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗ വും നടത്തി. താമരശ്ശേരി രൂപത  യൂത്ത് കോ ഓർഡിനേറ്റർ ഷാൻ്റോ തകിടിയേൽ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് ഡോ. ചാക്കോ കാളം പറമ്പിൽ , മുഖ്യ പ്രഭാഷണം നടത്തി. വികാരി റവ.ഫാ. ജോൺ ഒറവുങ്കര അനുഗഹ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. വർഗിസ്  പാലക്കിൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, വൈസ്. പ്രസിഡൻ്റ് ഡോ. ആംസ്ട്രോങ്ങ് തടത്തിൽ, ട്രഷറർ ലോവൽ പള്ളി താഴത്ത് , യൂത്ത് കോൺഡിനേറ്റർ അഖിൽ മലേക്കു ന്നേൽ എന്നിവർ സംസാരിച്ചു. കുമാരി. അതുല്യ, ടിയ ,നിഷ ജോമോൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജൂവൽ പള്ളി താഴത്ത്,ദേവസ്യ പൈമ്പിളളിൽ , ഷി ജി കിഴക്കരക്കാട്ട് ,കുര്യൻ കോട്ടയിൽ, ആൽ ബിൻ തുളുവനാനി,ബിന്ദു കോഴിക്കുന്നേൽ ,ധന്യ കൂട്ടിയാനി കുമാരി അൽഫോൻസ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com