
മാനിപുരം :എസ്. വൈ. എസ് ഓമശ്ശേരി സോൺ ദഅവ പ്രസിഡന്റും എസ്. ജെ.എം തിരുവമ്പാടി റെയിഞ്ച് ജനറൽ സെക്രട്ടറിയും തിരുവമ്പാടി ഗൈഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്ന (8) നിര്യാതയായി.
മാനിപുരം എ.യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്:റാബിയ
സഹോദരൻ: ഷിബിലി
മയ്യത്ത് നിസ്കാരം : ഇന്ന് (11.11.2025) വൈകിട്ട് മൂന്നുമണിക്ക് പറമ്പ് ജുമാ മസ്ജിദിൽ



