LOCAL NEWSMUKKAM

മുക്കം നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഡിവിഷൻ 1: നടുകിൽ – സി സി സക്കീന

ഡിവിഷൻ 2: തെച്ചിയാട് – അനീഫ് മുഹമ്മദ്

ഡിവിഷൻ 3: കല്ലുരുട്ടി സൗത്ത് – ജിജി ജയരാജ്

ഡിവിഷൻ 4: കല്ലുരുട്ടി നോർത്ത് – സുനിത മാത്യു

ഡിവിഷൻ 5: തോട്ടത്തിൻ കടവ് – നസീറ വിളർമ്മാട്ടുമ്മൽ

ഡിവിഷൻ 6: തോട്ടത്തിൻ കടവ് സൗത്ത് – വാസന്തി ശിവദാസൻ

ഡിവിഷൻ 7: നെല്ലിക്കാപ്പൊയിൽ  ഭാസ്കരൻ നെല്ലിക്കൽ

ഡിവിഷൻ 8:നീലേശ്വരം – ബേബി കൃഷ്ണൻ

ഡിവിഷൻ 9: മുത്തേരി – നിഷാദ് കെ എം

ഡിവിഷൻ 11: നെടുമങ്ങാട് – രാജു മാമ്പറ്റ

ഡിവിഷൻ 12: അഗസ്ത്യൻമുഴി – എം മധു

ഡിവിഷൻ 14: കുറ്റിപ്പാല – സുഹ്റ വഹാബ്

ഡിവിഷൻ 15: മാമ്പറ്റ – രൂപ

ഡിവിഷൻ 16: കയ്യിട്ടാപ്പൊയിൽ -ശശിധരൻ

ഡിവിഷൻ 17: കച്ചേരി – ഒ.കെ ബൈജു

ഡിവിഷൻ 18: കണക്ക്പറമ്പ് – അലി അമ്പലത്തിങ്ങൽ

ഡിവിഷൻ 19: മംഗലശ്ശേരി – കെ വി ജബ്ബാർ

ഡിവിഷൻ 20: ചേന്ദമംഗല്ലൂർ – ജസീല ഷമീർ

ഡിവിഷൻ 21: പുൽപറമ്പ്  – റംല ഗഫൂർ

ഡിവിഷൻ 22: പൊറ്റശ്ശേരി – ബിന്ദു പനങ്ങോട്ടുമ്മൽ

ഡിവിഷൻ 23: കുറ്റ്യേരിമ്മൽ – ഹരിദാസൻ പൂമംഗലത്ത്

ഡിവിഷൻ 24:ഈസ്റ്റ് മണാശ്ശേരി – ബൈജു ടി ടി

ഡിവിഷൻ 25: വെസ്റ്റ് മണാശ്ശേരി – സുജാത

ഡിവിഷൻ 26: കരിയാകുളങ്ങര – ഗിരിജ വി

ഡിവിഷൻ 27: കയ്യേരിക്കൽ – ബിന്നി മനോജ്

_ഡിവിഷൻ 28: വയലക്കര – സുഭാഷ് മണാശ്ശേരി

ഡിവിഷൻ 29: മുത്താലം – റുബീന മുസ്തഫ

ഡിവിഷൻ 30: തൂങ്ങുംപുറം – മുനീർ മുത്താലം

ഡിവിഷൻ 31: വെണ്ണക്കോട് – വി അബ്ദുള്ള

ഡിവിഷൻ 32: ഇരട്ട കുളങ്ങര – ശരീഫ് വെണ്ണക്കോട്

ഡിവിഷൻ 33: മുണ്ടുപാറ – റഹ്മത്ത് വി എം*

ഡിവിഷൻ 34: പൂളപ്പൊയിൽ – *ശബാന പി സി

ഡിവിഷൻ 10, ഡിവിഷൻ 13 എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com