KOODARANCHILOCAL NEWS

നിര്യാതയായി

കൂടരഞ്ഞി : പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ (മാമ്പാറ കുഞ്ഞൂട്ടി) ഭാര്യ ചിന്നമ്മ നിര്യാതയായി.
പരേത പുല്ലൂരാംപാറ ഉള്ളാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ഷൈല; സാൽസ്: ഷാജു : ഷീല : രാജേഷ്: ഫാ സതീഷ് IMS
മരുമക്കൾ: പോൾ മുട്ടത്ത് തിരുവമ്പാടി: ലീന ആക്കപടിക്കൽ കോടഞ്ചേരി : ജിസി കാഞ്ഞിരംപാറ ക ല്ലാനോട് : പരേതനായ എബ്രാഹം തെക്കേ കാപ്പിൽ കൽപറ്റ :സ്വപ്ന കൂട്ടുങ്കൽ അടയ്ക്കാകുണ്ട്.
സംസ്കാര ശുശ്രൂഷ (23.11. 2025 ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മഞ്ഞകടവ് സെൻ്റ് മേരീസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com