
തിരുവമ്പാടി :തിരുവമ്പാടി സെൻ്റട്രൽ ജുമാഅ മസ്ജിദ് മഹല്ല് സെക്രട്ടറിയും സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും പൗര പ്രമുഖനുമായ കരുവീട്ടിൽ കെ.വി. മൊയ്തീൻ കോയ ഹാജി (63) നിര്യാതനായി.
പരേതരായ കരുവീട്ടിൽ ആലിക്കോയ – ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ:സലീന
മക്കൾ:ഡോ.മെഹബൂബ ശാക്കിറ,ഇബ്രാഹിം ബാദുഷ,അലി ഇബ്നു മുഹിയുദ്ദീൻ, അഡ്വ.മുഹമ്മദ് ഇയ്യാസ്,സൽമാനുൽ അമീൻ.
മരുമക്കൾ:മുഹമ്മദ് റാഷിദ്, അൽഫിയ (കോതമംഗലം), അൽഫിയ (പടിഞ്ഞാറത്തറ).
മയ്യത്ത് നിസ്കാരം ഇന്ന് (10.12.2025) 4.30ന് തിരുവമ്പാടി മിൽമുക്ക് സെൻട്രൽ ജുമാമസ്ജിദിൽ



