
തിരുവമ്പാടി: അമ്പലപ്പാറ പാലപ്പറ്റ പാത്തുമ്മ (88) നിര്യാതയായി.
പരേതരായ ആലി – കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ പാലപ്പറ്റ മൂസ.
മക്കൾ: ഖദീജ, ഇത്തിക്കുട്ടി, ആയിശ,നബീസ, സൈനബ, സുലൈഖ, സക്കീന,ഹസ്മാബി, സലീന
മരുമക്കൾ:അബ്ദുറഹ്മാൻ വിളയിൽ, മജീദ് അടിവാരം, ഷാജി പരപ്പൻ പ്പൊയിൽ,ആലി കൊടുവള്ളി, ബീരാൻ നൂറാംത്തോട്, നൗഷാദ് ആലപ്പുഴ , ബഷീർ പുന്നക്കൽ, റഫീഖ് പാലക്കാട്, അസീസ് കൊയിലാണ്ടി,
ഖബറടക്കം :ഇന്ന് രാവിലെ (21.12.2025) 10.30 താഴെ തിരുവമ്പാടി
തട്ടേക്കാട് ജുമാ മസ്ജിദ്



