LOCAL NEWSPUTHUPPADY

ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം

പുതുപ്പാടി : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്ക് പുറപ്പെടുക. ഇനി വരുന്ന ദിവസങ്ങൾ അവധി ആയതിനാൽ ചുരത്തിൽ വാഹനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com