LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ തുറുവേലിൽ സെബാസ്റ്റ്യൻ (തങ്കച്ചൻ-66) നിര്യാതനായി.
ഭാര്യ: ഡെയ്സി മങ്ങാട്ട്.
മക്കൾ: സുബിൻ, സുമി.
മരുമക്കൾ: മെറിൻ, ടിൻ്റു.
സംസ്‍കാരം ഇന്ന് (30.12.2025) ഉച്ചയ്ക്ക് 12:00 മണിക്ക് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com